Tata iris ( വെള്ളി മൂങ്ങ ] എന്ന വണ്ടി പ്രൈവറ്റ് ആയി (ടാക്സി അല്ല ) ഉണ്ടെങ്കിൽ Bp L ലിസ്റ്റിൽ നിന്നും ഒഴിവാക്കുമോ ?






നാല് ചക്ര വാഹനമുള്ളവർക്ക് മുൻഗണനാ കാർഡിന് അർഹതയില്ല എന്നത് സംബന്ധിച്ച ഉത്തരവിൽ, 'ഏക ഉപജീവനമായ ടാക്സി' ഉള്ളവർക്ക് മാത്രമേ ഇളവ് അനുവദിച്ചിട്ടുള്ളൂ.

Source: This answer is provided by Civil Supplies Helpdesk, Kerala.


tesz.in
Hey , can you help?
Answer this question